തലശേരിയിൽ കെ.ഇ.ഇ.സി പ്രതിഷേധ കരിദിന പരിപാടി നടത്തി.

തലശേരിയിൽ കെ.ഇ.ഇ.സി പ്രതിഷേധ കരിദിന പരിപാടി നടത്തി.
Oct 14, 2025 07:37 PM | By Rajina Sandeep

തലശേരി:കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (കെ ഇ ഇ സി ഐ എൻ ടി യു സി ) തലശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി വൈദ്യുതി ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതി ഷേധ കരിദിന പരിപാടി നടത്തി.ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,ലീവ് സറണ്ടർ അനുവദിക്കുക,ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക,താൽക്കാലിക നിയമനങ്ങൾഅവസാനിപ്പിക്കുക

ശമ്പള പരിഷ്ക്കരണ്ട നടപടികൾ ആരംഭിക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ കരിദിന പരിപാടി സംഘടിപ്പിട്ടത്.

ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് കെ അനൂപ് അധ്യക്ഷത വഹിച്ചു.

പി.വി രാധാകൃഷ്ണൻ, പാലക്കൽ സാഹിർ,

എൻ കെ രാജീവൻ,

കെ . അബ്ദുൾ ഗഫൂർ, സംസ്ഥാന ട്രഷറർ

കെ കെ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു

ഡിവിഷൻ സെക്രട്ടറി ശംസു.കെ. കെ സ്വാഗതവും കെ രമേശ് ബാബു നന്ദിയും പറഞ്ഞു.

KEEC held a protest black day event in Thalassery.

Next TV

Related Stories
മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

Apr 18, 2026 07:07 PM

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി...

Read More >>
തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ  സംഘടിപ്പിച്ചു.

Apr 18, 2026 09:33 AM

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ സംഘടിപ്പിച്ചു.

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ ...

Read More >>
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:58 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

Apr 17, 2026 10:03 AM

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ...

Read More >>
നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:50 PM

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ...

Read More >>
Top Stories

News Roundup